Sunday, January 18, 2009

തോട്ടപ്പള്ളി



ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍‌വേയില്‍ നിന്നൊരു മൊബൈല്‍ കാഴ്‌ച!

5 comments:

ഹരീഷ് തൊടുപുഴ January 18, 2009 at 5:46 PM  

ചിത്രം വലുതാക്കി കണ്ടപ്പോള്‍ അതിന്റെ ക്ലാരിറ്റി നഷ്ടപ്പെട്ടു...
എന്നാലും, മോഹിപ്പിക്കുന്ന സ്ഥലം!!!

കുഞ്ഞന്‍ January 18, 2009 at 8:33 PM  

സിയാ മാഷെ,

ഈ പടത്തില്‍ പ്രകൃതിയുടെ പ്രകാശക്രമീകരണം സൂപ്പര്‍ അതെടുത്ത മാഷ് കൈയ്യടി നേടുന്നു

കുഞ്ഞന്‍ January 18, 2009 at 8:37 PM  

ഒരു കാര്യം കൂടി വലുതാക്കി കാണുമ്പോഴാണ് ആ ചിത്രത്തിന്റെ ഭംഗി ( കാഴ്ച ) സുഖകരമാകുന്നത്, മൊബൈലിന്റെ പരിമിതിയില്‍ ഇതിലും മികച്ചതാക്കാന്‍ പറ്റുമൊ, അപ്പോഴാണ് ചിത്രത്തിന്റെ സുഖം ഒന്നുകൂടി ഉയരുന്നത്.

പകല്‍കിനാവന്‍ | daYdreaMer February 4, 2009 at 11:27 PM  

മനോഹരം.. ഒന്നു ഫോടോഷോപ്പില്‍ കയറ്റി ഇറക്കിയാല്‍ ഗംഭീരം ആവുമായിരുന്നു...!!

ഞാനും കുറെ പടങ്ങള്‍ തോട്ടപ്പള്ളിയില്‍ നിന്നും എടുത്തിരുന്നു... ഒന്നും ഇഷ്ടമായില്ല ... ഇത്രയും... :)

അഭിവാദ്യങ്ങള്‍...!

jithu john kurisinkal October 5, 2010 at 3:01 AM  

നല്ല പടം ഞാനും തോട്ടപ്പള്ളിക്കാരനാണു

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP