Wednesday, January 14, 2009

ഒരില്ലസ്‌ട്രേറ്റര്‍ പടം

ചുമ്മാ ! :)
ക്ലിക്കിയാല്‍ വ്യക്തമാകുമായിരിക്കും!

12 comments:

ഹരീഷ് തൊടുപുഴ January 14, 2009 at 6:01 PM  

ഹായ്!!

വ്യത്യസ്തതയുള്ള ചിത്രം!!

thoufi | തൗഫി January 14, 2009 at 9:06 PM  

ഈ സിയയെക്കൊണ്ടു തോറ്റു.

പീയെസ് )
:അല്ലാ..ഇതിലാരാ “ഇല്ലസ്റ്റ്രേറ്റര്‍”..?

[ nardnahc hsemus ] January 14, 2009 at 9:09 PM  

പിന്നിലെ ഇലകള്‍ക്കുള്ള നിറഭംഗി കേന്ദ്രകഥാപാത്രത്തിനില്ല.. എങ്കിലും പരീക്ഷണം തീര്‍ത്തും അഭിനന്ദനാര്‍ഹം.!

Appu Adyakshari January 14, 2009 at 11:45 PM  

ദേ..സുമേഷ് അഭിപ്രായം പറഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് എനിക്കും തോന്നിയത് :-)

അഭിനന്ദനങ്ങള്‍

ഞാന്‍ ആചാര്യന്‍ January 14, 2009 at 11:54 PM  

സിയാ..ഇതു ഞാന്‍ കട്ടെടുത്തു പോവുമെന്നു തോന്നുന്നു....പെര്‍മിറ്റാമോ?

മഴത്തുള്ളി January 16, 2009 at 3:33 AM  

പടം കൊള്ളാം നന്നായിരിക്കുന്നു.

എനിക്കും ഒരില്ല ഇസ്ട്രേറ്റര്‍ വാങ്ങണം പടം വരക്കാന്‍ !!!! ;)
(ആത്മഗതം: എന്ത് സ്ട്രേറ്റര്‍ ആണാവോ)

വേണു venu January 16, 2009 at 10:13 AM  

പരീക്ഷണം നന്നായിട്ടുണ്ട്.!

yousufpa January 16, 2009 at 2:22 PM  

പുതുമയുണ്ട്.

|santhosh|സന്തോഷ്| January 16, 2009 at 9:08 PM  

ട്രേയ്സ് ചെയ്തെടുത്ത പടമാണല്ലേ? ഭാവനയല്ലല്ലോ?
(കളിയാക്കിയതല്ലാട്ടോ, ചിത്രം കണ്ടപ്പോള്‍ സ്റ്റോക്ക് ഷോട്ടീലെ ചിത്രം പോലെയുണ്ട്.) എങ്കിലും പുറകിലെ ഇലകളക്കു നല്ല ഭംഗി

അഗ്രജന്‍ January 17, 2009 at 3:25 AM  

സുമേഷും അപ്പുവും പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്... സത്യത്തിൽ അവരെന്താ പറഞ്ഞത് :)

അഭിനന്ദനങ്ങൾ :)

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP