Sunday, March 8, 2009

കായംകുളം കായലിലെ ചീനവല...




6 comments:

Ziya March 8, 2009 at 4:12 AM  

കായംകുളം കായലിലെ ചീനവല

[ nardnahc hsemus ] March 8, 2009 at 5:12 AM  

ചീനവലയില്‍ പുടിച്ചത്
ചീനച്ചട്ടിയില്‍ പൊരിച്ചത്

:)

സുല്‍ |Sul March 8, 2009 at 10:23 AM  

മറയുന്ന കാഴ്ചകള്‍!
നല്ല പടം സിയാ.. ഇതെവിടുന്നു കിട്ടി? നീ നാട്ടീ പോയാ.. അതൊ നാട് നിന്നെ തേടി വന്നോ?
-സുല്‍

Ziya March 8, 2009 at 10:28 AM  

നാട് ഉള്ളില്‍ തിങ്ങി വിങ്ങുമ്പോള്‍ നാടെന്തിന് നമ്മെത്തേടി വരണം!
കഴിഞ്ഞ വെക്കേഷന്‍ മുതല്‍ എന്റെ ഒരാശ്വാസമായി കമ്പ്യൂട്ടറില്‍ കുടികൊള്ളുന്ന പലപടങ്ങളിലൊന്ന്...
(പണി നോട്ടീട്ടുണ്ട്....ജാക്രതൈ! :))

മഴത്തുള്ളി March 8, 2009 at 10:38 AM  

അപ്പോള്‍ നാട്ടില്‍ പോയിട്ടീ പണി ചെയ്യുന്ന കാര്യം നോട്ടീട്ടുണ്ടെന്നോ.. അതുകൊള്ളാം. നല്ല പണിയാ..

ആരും പറയാത്തത് ഞാന്‍ പറയുന്നു. പടം തകര്‍പ്പന്‍.

Shaf March 8, 2009 at 11:13 PM  

പടം തകര്‍പ്പന്‍.

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP