പടത്തിനൊരിടം...
കോവളം കടപ്പുറത്ത് നിന്ന് ഒരസ്തമയ ദൃശ്യം.ഈ പടം എന്റെ അനിയന്‍ ഉനൈസ് എടുത്തതാണ്.
കോവളം കടപ്പുറത്ത് നിന്ന് ഒരസ്തമയ ദൃശ്യം.
നല്ല ചിത്രം
very nice
മനോഹരം..:)
Reality in its classical sense.:)
അസ്തമനം ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്തതാണോ? അതോ എന്റെ കണ്ണിന്റെ കുഴപ്പമോ?
നല്ല ചിത്രം , ഉനൈസിനെ എന്റെ കണ്‍ഗ്രാജ്‌സ് അറിയിക്കണേ
ഉനൈസേ... നീ പുലി.
ഉനൈസിന്‍ ആശംസകള്‍!!!:)
നല്ല പടം.ഓടോ : കോവളം കടപ്പുറത്തെ അസ്തമയത്തിനെന്താ കൊമ്പുണ്ടോ? :)-സുല്‍
അസ്‌തമയം-അസ്തമനംഏതാ ശരി??മലയാളം വിക്കിക്കാര്‍ ഇടപെട്ടു ഒരു സമാധാനമുണ്ടാക്കുമോ?
ഇത് സൂര്യാസ്തമനം അല്ല ഉദയമാണ്. സിയാ നമ്മളെ വെറുതെ കളിപ്പിക്കാന്‍ നോക്കുവാ. അല്ലെങ്കില്‍ കടലിന് മുകളില്‍ എവിടൂന്നാ മലനിരകള്‍? (ഞാന്‍ കോവളത്ത് പോയിട്ടില്ല!!)
കോവളത്തു വേറെ എന്തൊക്കെ കാഴ്ചകള്‍ കിടക്കുന്നു..വെറുതെ കൊതിപ്പിച്ചു..:(എന്തായാലും ഉനൈസ് കലക്കി
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.എം.കെ. ഹരികുമാര്‍
എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഹ്ര്ദയം നിറഞ്ഞ നന്ദി...... ഉനൈസ്.
ഹായ് സുന്ദരം...
സംഭവം കലക്കിയിട്ടുണ്ടൊ കെട്ടൊ മാഷെ..മനോഹര സന്ധ്യകളില്‍ ചക്രവാളത്തിന്റെ സീമയില്‍ പ്രശോഭിതമാകുന്ന സൌന്ദര്യം ഒരു പകല്‍ വെളിച്ചത്തിനു കിട്ടില്ലല്ലെ മാഷെ നയിസ്.!!
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
ഉദയം പൊലെയാ തോന്നണേ...പടം ഗംഭീരം
എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുകനിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സിയ, നല്ല ചിത്രങള്‍. ഒരു 2002അഭിനന്ദനങള്‍ - പകുതി അനിയന്‍ ഉനൈസിനും (കൊടുക്കാന്‍ മറക്കരുത് പ്ലീസ്!).... സ്നേഹത്തോടെ...
നല്ല പടം ഉനൈസിനു ആശംസകള്‍
Post a Comment
© Free Blogger Templates Photoblog III by Ourblogtemplates.com 2008
Back to TOP
22 comments:
കോവളം കടപ്പുറത്ത് നിന്ന് ഒരസ്തമയ ദൃശ്യം.
നല്ല ചിത്രം
very nice
മനോഹരം..:)
Reality in its classical sense.:)
അസ്തമനം ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്തതാണോ? അതോ എന്റെ കണ്ണിന്റെ കുഴപ്പമോ?
നല്ല ചിത്രം , ഉനൈസിനെ എന്റെ കണ്‍ഗ്രാജ്‌സ് അറിയിക്കണേ
ഉനൈസേ... നീ പുലി.
ഉനൈസിന്‍ ആശംസകള്‍!!!
:)
നല്ല പടം.
ഓടോ : കോവളം കടപ്പുറത്തെ അസ്തമയത്തിനെന്താ കൊമ്പുണ്ടോ? :)
-സുല്‍
അസ്‌തമയം-അസ്‌തമനം
ഏതാ ശരി??
മലയാളം വിക്കിക്കാര്‍ ഇടപെട്ടു ഒരു സമാധാനമുണ്ടാക്കുമോ?
ഇത് സൂര്യാസ്തമനം അല്ല ഉദയമാണ്. സിയാ നമ്മളെ വെറുതെ കളിപ്പിക്കാന്‍ നോക്കുവാ. അല്ലെങ്കില്‍ കടലിന് മുകളില്‍ എവിടൂന്നാ മലനിരകള്‍? (ഞാന്‍ കോവളത്ത് പോയിട്ടില്ല!!)
കോവളത്തു വേറെ എന്തൊക്കെ കാഴ്ചകള്‍ കിടക്കുന്നു..വെറുതെ കൊതിപ്പിച്ചു..:(
എന്തായാലും ഉനൈസ് കലക്കി
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഹ്ര്ദയം നിറഞ്ഞ നന്ദി...... ഉനൈസ്.
ഹായ് സുന്ദരം...
സംഭവം കലക്കിയിട്ടുണ്ടൊ കെട്ടൊ മാഷെ..
മനോഹര സന്ധ്യകളില്‍ ചക്രവാളത്തിന്റെ സീമയില്‍ പ്രശോഭിതമാകുന്ന സൌന്ദര്യം ഒരു പകല്‍ വെളിച്ചത്തിനു കിട്ടില്ലല്ലെ മാഷെ നയിസ്.!!
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
ഉദയം പൊലെയാ തോന്നണേ...പടം ഗംഭീരം
എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക
നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സിയ, നല്ല ചിത്രങള്‍. ഒരു 2002അഭിനന്ദനങള്‍ - പകുതി അനിയന്‍ ഉനൈസിനും (കൊടുക്കാന്‍ മറക്കരുത് പ്ലീസ്!).... സ്നേഹത്തോടെ...
നല്ല പടം ഉനൈസിനു ആശംസകള്‍
Post a Comment