കാര്‍ട്ടൂണിസ്റ്റു പറഞ്ഞതുപോലെ ആസ്വദിച്ചു വരക്കൂ, വര മാത്രമല്ല ചെയ്യുന്നതെന്തും ആസ്വദിക്കൂ.
ഓ.ടോ:പണ്ട് സ്ക്കൂളില്‍, ഡ്രോയിങ് ക്ലാസില്‍ വരച്ചപൂവിന് ഇഷ്ടമുള്ള കളര്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ കറുത്ത നിറം കൊടുത്ത ഒരു വിദ്വാനുണ്ടായിരുന്നു.. പക്ഷെ, വര്‍ഷങ്ങള്‍ക്കിപ്പുറം അന്നു മുപ്പതോളം പേര്‍ വരച്ചചിത്രങ്ങളില്‍ ഓര്‍ത്തുവെയ്ക്കുന്നത് ആ കറുത്ത പൂ മാത്രം.
സിയാ.. കിടിലം തന്നെയെന്നാലും ശ്രദ്ധ ചെല്ലുന്ന ചിലയിടങ്ങള്‍ എന്തേ മാഞ്ഞുകിടക്കുന്നു? അതോ മുഴുമിപ്പിച്ചില്ല? അതോ ഇനിയും വരക്കാന്‍ ബാക്കിവെച്ചതോ? എന്തായാലും ചിത്രം ഈസ് ഗുഡ്.. മോഡല്‍ ആരാ?
27 comments:
ഒരു പെന്‍സിലു വരേം കൂടി..(കൈ കൊണ്ട് തല്ലരുത് പ്ലീസ്, മുട്ടിനു താഴെ ചൂരലു കൊണ്ട് അടിച്ചാല്‍ മതി :))
vara nannaayirikkunnu siyaa.:)
തല്ലലല്ലാ വേണ്ടത്, മുത്തമാണ് വേണ്ടത്..
അസ്സല്‍ വര..:)
ഇത് ഒരു സാധാരണ വരയാണ് - ഒരുപക്ഷെ, നോക്കിവരച്ചതെങ്കില്‍.അല്ലെങ്കില്‍, നല്ല ഭാവന !
എങ്കിലെന്താ, വരയ്ക്കാനൊരിടം കിട്ടി എന്ന കാര്യം ഒന്നാലോചിച്ചുനോക്കൂ. അതെത്ര ഭാഗ്യമാണ് ! അതുകൊണ്ടുതന്നെ, സിയ ഈ വരച്ചതിന്റെ പൂര്‍ണ്ണതയെപ്പറ്റി ഇങ്ങനെപോലും സങ്കടപ്പെടാമോ ?
ഞാന്‍ എന്നോടും കുട്ടികളോടും പറയാറുള്ളതിതാണ്-
ദിവസവും
പ്രാക്ടീസ് ചെയ്യൂ....
പ്രാക്ടീസ് ചെയ്യൂ....
പ്രാക്ടീസ് ചെയ്യൂ....
എന്നിട്ടും ഇങ്ങനെമാത്രമേ വരയ്ക്കാനാവൂ
എന്നാണേങ്കില്‍പ്പോലും സങ്കടപ്പെടേണ്ടതില്ല.
ഈ ചിത്രം ഒന്നൂല്യെങ്കില്‍ ആര്‍ക്കും പരിക്കേല്‍പ്പിയ്ക്കുന്നില്ലല്ലൊ !
റിയാലിറ്റി ഷോകളുടെ കാലമാണിത്.
നുണകളുടേ കാലം.
ലോകത്തിലിന്നോളം കലാകായിക മത്സരങ്ങള്‍
പങ്കെടുക്കുന്നയാളുടെ ചേതനയെ നന്നാക്കിയെന്നു തോന്നുന്നോ ? ഇതിലൊക്കെ താരതമ്യഠിലെന്താണര്‍ഥം !
സിയ ഇനിയും വരച്ചു രസിയ്ക്കൂ...
ഞാനും അതുതന്നെയാണ് ചെയ്യാന്‍ തീരുമാനം.
ആശംസകള്‍ !
കാര്‍ട്ടൂണിസ്റ്റിന്റെ അഭിപ്രായത്തിന് ഒത്തിരി നന്ദി...
പ്രാക്സ്റ്റീസ് ചെയ്യാന്‍ ശ്രമിക്കാം...
അല്ലെങ്കിലും വെറും രസമെന്ന ഈ വേലകള്‍ തന്നെ ബഹു രസം....:)
വേണിജീ, കുഞ്ഞന്‍ നന്ദി ട്ടോ :)
മാഷേ അസ്സലായിട്ട്ണ്ട്ട്ടാ... :)
ഇതിന്റെ പകുതിയങ്കിലും കഴിവനിക്കുണ്ടായിരുന്നെങ്കില്‍... :(
പെണ്ണിനല്പം കോങ്കണ്ണുണ്ടെങ്കിലെന്താ....മൊത്തത്തില്‍ ഒരാനചന്തമുണ്ട് :)
എന്നെ തല്ലണ്ട സിയാ..നേരേയാവൂല്ല
കാര്‍ട്ടൂണിസ്റ്റു പറഞ്ഞതുപോലെ ആസ്വദിച്ചു വരക്കൂ, വര മാത്രമല്ല ചെയ്യുന്നതെന്തും ആസ്വദിക്കൂ.
ഓ.ടോ:പണ്ട് സ്ക്കൂളില്‍, ഡ്രോയിങ് ക്ലാസില്‍ വരച്ചപൂവിന് ഇഷ്ടമുള്ള കളര്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ കറുത്ത നിറം കൊടുത്ത ഒരു വിദ്വാനുണ്ടായിരുന്നു.. പക്ഷെ, വര്‍ഷങ്ങള്‍ക്കിപ്പുറം അന്നു മുപ്പതോളം പേര്‍ വരച്ചചിത്രങ്ങളില്‍ ഓര്‍ത്തുവെയ്ക്കുന്നത് ആ കറുത്ത പൂ മാത്രം.
പ്രിയ സിയാ,
നീണ്ട കഴുത്തു. കറുത്തുനിണ്ട അളകങ്ങള്‍.ആകാശത്തെ നക്ഷത്രങ്ങളിലേക്കുറ്റുനോക്കുന്ന സുന്ദരി.
ആഹാ.. മനോഹരം. ഖുബ് സൂരത്
സസ്നേഹം
ആവനാഴി
guD sir...
സിയ, ഇനിയുമിനിയും വരയ്ക്കൂ :)
സിയാ നന്നായിരിക്കുന്നു, കണ്‍ഗ്രാറ്റ്സ്:)
vara kollaaam..:)
ചാത്തനേറ്:മോഡല്‍ ഊര്‍മ്മിളാ മാടോണ്‍കര്‍ ആണോ?
സിയാ...
വരവരവര ഒരു വര
വര വര വര ഒരു വര
അതിലൊരു വര നീ വര
പിന്നെയൊരു വര ഞാന്‍ വര
വര ഒരു പെന്‍സില്‍ വര
അതിലൊരു വര നീ വര
നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
മൂക്ക് ക്ലാരയുടെ അത്രേം പോര ;)
നന്നായിട്ടുണ്ട് കെട്ടോ... :)
അടിക്കാന്‍ വന്നതാ.... പിന്നെ പോട്ടെന്ന് വച്ചു...
നന്നായീന്ന് പറഞ്ഞാ നെഗളിക്കുമോന്ന് കരുതി പറയുന്നില്ല...
ശടപടേന്ന് തോന്നുന്ന പടങ്ങളൊക്കെ വര... :)
:)
:)
:)
Nice vara.Expecting more
വളരെ ഗുഡ്.
വര നന്നായിരിക്കുന്നു..:)
ങ്ങള് വരക്കീ.
ശ്രീഹരി പറഞ്ഞത് അങ്ങനെത്തന്നെ.. അങ്ങനത്തന്നെ..
:)
ഇന്നോളം ഉസ്കൂളിലെ ഒരദ്ധ്യാപകനും കുരുത്തക്കേടു കാട്ടിയതിന് എന്റെ കഴുത്തിനു പിടിച്ച് തള്ളാന്‍ ശ്രമിച്ചിട്ടില്ല.
ഈ പെണ്ണിന്റെ കഴുത്ത്, ഞങ്ങള് മൊത്തം ഫമിലീടെ ചിരകാലസ്വപ്നാ ..
സിയാ.. കിടിലം തന്നെയെന്നാലും ശ്രദ്ധ ചെല്ലുന്ന ചിലയിടങ്ങള്‍ എന്തേ മാഞ്ഞുകിടക്കുന്നു? അതോ മുഴുമിപ്പിച്ചില്ല? അതോ ഇനിയും വരക്കാന്‍ ബാക്കിവെച്ചതോ? എന്തായാലും ചിത്രം ഈസ് ഗുഡ്.. മോഡല്‍ ആരാ?
Post a Comment