Thursday, August 30, 2007

ചില തകഴിക്കാഴ്‌ച്ചകള്‍

കരുമാടിക്കുട്ടന്‍...പ്രശസ്തമായ ബുദ്ധപ്രതിമ.




കഥകള്‍ വിളഞ്ഞ പാടം...


തകഴിയുടെ വീടിന്റെ പൂമുഖത്ത് നിന്നും. ഇന്ന് അദ്ദേഹത്തിന്റെ വീട് മ്യൂസിയമാണ്.


തകഴിയുടെ പ്രതിമ. അദ്ദേഹത്തിന്റെ വീട്ടുവളപ്പിലാണിത്.


തകഴി ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു


തകഴിയുടേ പത്നി കാത്തച്ചേച്ചിയോടൊത്ത് ഞാന്‍

9 comments:

Mubarak Merchant August 30, 2007 at 3:44 AM  

പടങ്ങള്‍ കൊള്ളാം, എന്നാല്‍ പടം മാത്രം പോരാ.
കാത്തച്ചേച്ചി പങ്കു വച്ച വിശേഷങ്ങള്‍ കൂടി പോസ്റ്റ് ചെയ്യൂ സിയ.

sandoz August 30, 2007 at 3:47 AM  

കഥകളും ചരിത്രവും ഇഴചേരുന സ്ഥലം....
നീ ഭാഗ്യവാന്‍...
ഇക്കാസ് പറഞത് പോലെ കുറച്ച് വിശേഷങള്‍ കൂടി പങ്ക് വയ്ക്കാമായിരുന്നു...
ഒരു യാത്രാവിവരണം പോലെ...

മഴത്തുള്ളി August 30, 2007 at 3:48 AM  

:) ചിത്രങ്ങളെല്ലാം നന്നായിരിക്കുന്നു സിയ

സുല്‍ |Sul August 30, 2007 at 3:49 AM  

നന്നായിരിക്കുന്നു സിയാ.
ഇക്കാസ് പറഞ്ഞതും ശരി :)
-സുല്‍

കുട്ടിച്ചാത്തന്‍ August 30, 2007 at 3:54 AM  

ചാത്തനേറ്: ജീവനുള്ള പടങ്ങള്‍, ഭാഗ്യവാന്‍ :)

Ziya August 30, 2007 at 3:56 AM  

ഇക്കാസ് പറഞ്ഞത് വളരെ ശരി. ഞാനതോര്‍ത്തില്ല. തീര്‍ച്ചയായും പറയാം:)

മനോജ് കുമാർ വട്ടക്കാട്ട് August 30, 2007 at 4:37 AM  

ശരി, വിശേഷങ്ങളും കൂടി കേള്‍ക്കട്ടെ :)

മയൂര August 30, 2007 at 8:07 AM  

നല്ല ചിത്രങ്ങള്‍.....

ശാലിനി September 1, 2007 at 12:08 AM  

എന്താ സിയ പേരുമാറ്റിയത്? ഇക്കാസിനെ അനുകരിക്കുവാണോ?

എല്ലാവരും പറഞ്ഞതുപോലെ അല്പം വിശേഷങ്ങള്‍ കൂടി ആകാമായിരുന്നു.

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP