Monday, July 30, 2007

ചെമ്പരത്തിപ്പൂവേ നില്ല്....


ചെമ്പരത്തിപ്പൂവേ അടങ്ങി നില്ല്....വെശന്നിട്ടാണ് ട്ടാ...

14 comments:

Ziya July 30, 2007 at 12:42 AM  

ചെമ്പരത്തിപ്പൂവേ അടങ്ങി നില്ല്....വെശന്നിട്ടാണ് ട്ടാ...

കുട്ടിച്ചാത്തന്‍ July 30, 2007 at 12:54 AM  

ചാത്തനേറ്:: വലുതാക്കി നോക്കി ചെമ്പരത്തിപ്പൂ ശ്വാസം പിടിച്ച് തന്നെയാ നില്‍ക്കുന്നത്.

ഉണ്ണിക്കുട്ടന്‍ July 30, 2007 at 1:01 AM  

ഇതെന്താ ചെമ്പരത്തിപ്പൂവിനു ഓക്സിജന്‍ കൊടുക്കുവാണോ..? നല്ല പടം

കരീം മാഷ്‌ July 30, 2007 at 1:07 AM  

ഇതിലേതാ പൂ ? ഇതിലേതാ പൂമ്പാറ്റ (കണ്‍ഫ്‌യൂഷന്‍..കണ്‍ഫ്‌യൂഷന്‍..!)

മുസ്തഫ|musthapha July 30, 2007 at 1:09 AM  

ഇതാ പണ്ടാരാണ്ട് പറഞ്ഞത്:
പൂമ്പാറ്റ പൂവീലിരുന്നാലും പൂവില്‍ പൂമ്പാറ്റയിരുന്നാലും കേട് ബ്ലോഗര്‍മാര്‍ക്കെന്ന് പറഞ്ഞത് :)

താംബൂലം July 30, 2007 at 1:15 AM  

cheviyil vekkananoooooo?????

kollam tttooo

ഏറനാടന്‍ July 30, 2007 at 1:17 AM  

ആ പാട്ടിന്റെ അര്‍ത്ഥം ഇപ്പോ ഇത്തിരീച്ചെ പിടികിട്ടി.
:)

മഴത്തുള്ളി July 30, 2007 at 1:25 AM  

ഉം വെശന്നിട്ടാണെങ്കില്‍ പൂമ്പാറ്റക്ക് എപ്പോഴേ പോകാമായിരുന്നു. ഇത് അവിടെ തന്നെ ഇരിപ്പാണല്ലോ. ;)

സിയ കൊള്ളാം.

ഇടിവാള്‍ July 30, 2007 at 1:29 AM  

Pakki.jpg ?????

Yeh kyaa bhaai ?? ;)

Unknown July 30, 2007 at 1:33 AM  

സിയാ ,
നന്നായിട്ടുണ്ട്.

എങ്കിലും പൂമ്പാറ്റേ വിശപ്പു മാറുമ്പോഴെങ്കിലും പറന്നു പോകണേ...

ഇല്ലെങ്കില്‍ ആളുകള്‍ എന്നെ നോക്കില്ല ,നീയായിരിക്കും ശ്രദ്ധാകേന്ദ്രം.

Ziya July 30, 2007 at 1:40 AM  

ഇടിജീ,
ചെറിയ ഇനം പൂമ്പാറ്റക്ക് ‘പക്കി’ എന്നാണ് കായംകുളത്ത് പറയുക. (യേ മുടിഞ്ഞ സംശയ് ഹേ!)

മഴത്തുള്ളി July 30, 2007 at 2:16 AM  

യേ പൂമ്പാറ്റക്ക് കുച്ച് നഹി മില്‍ രഹാ ഹേ. യേ ഏക് രഹസ്യ് ഹേ ;)

സിയ ഞാനിവിടില്ല. ഒരു വേള്‍ഡ് ടൂറിലാണ് ഹേ. :)

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP