കൂട്ടരെ, നീന്താനറിയാന്‍ മേലാത്ത എന്നെ തലേം കുത്തി വെള്ളത്തിലേക്കു പ്ടിച്ചിട്ട നിങ്ങളൊട് നന്ദി. എന്റെ ഷോക്ക് ആ ഫോട്ടൊയില്‍ പിടിച്ചിട്ട ആ ക്യാമറക്കാരന്‍ ദ്രോഹിയും എന്നെ രക്ഷിച്ചില്ല.
ഇവിടെ ക്യാമറയും കൊണ്ട് ആര്രും വന്നേക്കരുതെന്ന് ഈ പടം കണ്ട് ദൈവം അനുശാസിച്ചിട്ടുണ്ട്.
മഴക്കാലത്ത് തോടും പാടവും നിറഞ്ഞോഴുക്കുബോള്‍ അവധിദിവസങ്ങളില്‍ ഞങ്ങളുടെ പ്രിയപ്പെട്ട വിനോദമാണിത്. കലങ്ങിമറിഞ്ഞ് ഒഴുക്കുന്ന തോട്ടില്‍ ചാടികളിച്ച്, കണ്ണും ചുവപ്പിച്ച്, വിട്ടില്‍നിന്നും കൊണ്ട്‌പോയ വെള്ള തോര്‍ത്തിന്റെ കളര്‍ മാറ്റി ഉമ്മ കണാതെ ഒളിപ്പികാന്‍ ശ്രമിക്കുന്നതും, പിടിക്കപ്പെട്ടാല്‍ കിട്ടുന്ന സമ്മാനവും അങ്ങനെ അങ്ങനെ ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മനിച്ചു ഈ പോസ്റ്റ്.
നന്ദി വേണം നന്ദി, സോറി, നന്ദിയുണ്ട്, നന്ദി.
ഓ.ടോ. തലക്കുത്തി വെള്ളത്തില്‍ ചാടുന്നവനോട്, എന്തിനാ കൃഷ്, കീപ്പിറ്റപ്പ് എന്ന് പറയുന്നത്. അവന്‍ എത്ര ശ്രമിച്ചാലും അപ്പാക്കി കീപ്പാന്‍ കഴിയില്ല, വേണമങ്കില്‍ കീപ്പ് ഇറ്റ് ഡൗണ്‍ എന്ന് പറയാം.
പറയാന്‍ വിട്ടുപോയി. ഇത് തോര്‍ത്തിന്റെ കമേര്‍ഷ്യലായി എടുത്തോട്ടെ എന്ന് ഒരു അഡ്വെര്‍ടൈസിങ് കമ്പനി ചോദിച്ചായ്യിരുന്നു. “ഏതു സാഹചര്യത്തിലും പറിഞ്ഞുപോകാത്ത മേന്മയേറിയ പരുത്തി കൊണ്ട് നിര്‍മ്മിച്ചത്” എന്നോ മറ്റോ ഒരു വാചകം ഇടാന്‍ പ്ലനുണ്ടത്രേ.
24 comments:
വീണ്ടുമൊരു കുളിസീന്‍!!!
ഗ്രാമീണതയുടെ കുസൃതിയായി കണ്ടാല്‍ മതി :)
അയ്യേ
അയ്യേ കുളിസീന്‍... പൂയ്....
പടം സൂപ്പറായി.
അവസാനത്തെ പടം കണ്ടപ്പോ... ബാക്കിയെല്ലാവരും എവിടെ പോയി ?
സ്വര്‍ഗ്ഗത്തില്‍ നിന്നു:
കൂട്ടരെ, നീന്താനറിയാന്‍ മേലാത്ത എന്നെ തലേം കുത്തി വെള്ളത്തിലേക്കു പ്ടിച്ചിട്ട നിങ്ങളൊട് നന്ദി. എന്റെ ഷോക്ക് ആ ഫോട്ടൊയില്‍ പിടിച്ചിട്ട ആ ക്യാമറക്കാരന്‍ ദ്രോഹിയും എന്നെ രക്ഷിച്ചില്ല.
ഇവിടെ ക്യാമറയും കൊണ്ട് ആര്രും വന്നേക്കരുതെന്ന് ഈ പടം കണ്ട് ദൈവം അനുശാസിച്ചിട്ടുണ്ട്.
ഗൃഹാതുരത്വമുണര്‍ത്തുന്ന ഉഗ്രന്‍ പടങ്ങള്‍ :)
ചാത്തനേറ്: ഇത് കുളിസീനല്ല കുളത്തില്‍ വീഴല്‍ സീന്‍.
ആ അവസാനത്തെ പടം വിരോധമുള്ള ആരോ എടുത്തെറിഞ്ഞ പോലുണ്ട്.
ഇതിന്റെ അപ്പുറത്തേ വേറേ കടവുണ്ടോ?
അവിടത്തെ പടം ഇടുമോ?
ഏയ് ആ കടവല്ല, പൊത്തിനെ കുളിപ്പിക്കണ കടവാ ഉദ്ധേശിച്ചത് :)
ആ നാലാമത്തെ പടത്തില്‍ നമ്മുടെ നേരെ നോക്കിനില്‍ക്കുന്ന ആളിന്റെ പടം എന്റെ ‘ശ്ലീലമെന്ത് അശ്ലീലമെന്ത്”എന്ന പോസ്റ്റില്‍ ഉദാഹരണമായിട്ട് ഇടാന്‍ എടുത്തോട്ടെ?
സൂപ്പര്‍ കുളി സീന്‍സ്!
ആ രണ്ടാമത്തെ പടം, കാശ് കടം കൊടുത്തത് തിരിച്ച് ചോദിക്കാന്‍ ഓടിയടുക്കുന്നൊരു വല്യമ്മയും അവരെ കണ്ട പാടെ മുങ്ങുന്ന സിയയും ഗഡീസും!
അതോ പണ്ട് സിയയുടെ ഡയറക്ട് മാര്‍ക്കറ്റിങ്ങ് വഴി പറ്റിക്കപ്പെട്ട ഏതെങ്കിലും വല്യമ്മയാണോ!
:)
സിയ : എങിനെയാ ഈ പടം പിടിച്ചതു എന്നൊന്നു അറിഞ്ഞാല്‍ കൊള്ളായിരുന്നു. നന്നായിരിക്കുന്നു. ഇങനെയൊന്നൊണ്ടകാന്‍ ഞാന്‍ ശ്രമിച്ചതിന്റെ റിസല്‍റ്റ് ഞാന്‍ പൊസ്റ്റാക്കാം
ഹ ഹ കൊള്ളലോ കുളിസീന്‍ . ഡിങ്കാ പോത്തിനെ കുളിപ്പിക്കുന്നതോ..എരുമയെ കുളിപ്പിക്കുന്നതോ..?
ഹ ഹ ഹ.. ബയാന്‍ മാഷേ,
എങ്ങനെയാ പടം പിടിച്ചതെന്ന് സിയയോടാണോ ചോദിക്കുന്നത്? പടത്തില്‍ തോര്‍ത്തിനടിയില്‍ ചുവന്ന അണ്ടര്‍വെയറിട്ട് നില്‍ക്കുന്ന സിയയെ കാണുന്നില്ലെ? എന്താ അതിന്റെ അര്‍ത്ഥം? പടം പിടിച്ചത് വേറെ ആണ്‍പിള്ളേരാണ് എന്ന് തന്നെ. :-)
ഈ കുളിക്കുന്നിടത്തേക്കാ കാമറയുമായി ഒരു കുസ്രുതി. ഈ കുസ്രുതിയും കൊണ്ട് വേറെ കടവില്‍ ചെന്നാല്‍ തല്ല് ഫ്രീ..
(എന്തായാലും ചാട്ടം കലക്കനായിട്ടുണ്ട്, കപീഷിന്റെ ചാട്ടം പോലെ. കീപ് ഇറ്റ് അപ്പ്. ഇതിന്റെ അര്‍ത്ഥം എന്തോന്നാാ.. മറന്നുപോയി.)
മഴക്കാലത്ത് തോടും പാടവും നിറഞ്ഞോഴുക്കുബോള്‍ അവധിദിവസങ്ങളില്‍ ഞങ്ങളുടെ പ്രിയപ്പെട്ട വിനോദമാണിത്. കലങ്ങിമറിഞ്ഞ് ഒഴുക്കുന്ന തോട്ടില്‍ ചാടികളിച്ച്, കണ്ണും ചുവപ്പിച്ച്, വിട്ടില്‍നിന്നും കൊണ്ട്‌പോയ വെള്ള തോര്‍ത്തിന്റെ കളര്‍ മാറ്റി ഉമ്മ കണാതെ ഒളിപ്പികാന്‍ ശ്രമിക്കുന്നതും, പിടിക്കപ്പെട്ടാല്‍ കിട്ടുന്ന സമ്മാനവും അങ്ങനെ അങ്ങനെ ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മനിച്ചു ഈ പോസ്റ്റ്.
നന്ദി വേണം നന്ദി, സോറി, നന്ദിയുണ്ട്, നന്ദി.
ഓ.ടോ.
തലക്കുത്തി വെള്ളത്തില്‍ ചാടുന്നവനോട്, എന്തിനാ കൃഷ്, കീപ്പിറ്റപ്പ് എന്ന് പറയുന്നത്. അവന്‍ എത്ര ശ്രമിച്ചാലും അപ്പാക്കി കീപ്പാന്‍ കഴിയില്ല, വേണമങ്കില്‍ കീപ്പ് ഇറ്റ് ഡൗണ്‍ എന്ന് പറയാം.
പറയാന്‍ വിട്ടുപോയി. ഇത് തോര്‍ത്തിന്റെ കമേര്‍ഷ്യലായി എടുത്തോട്ടെ എന്ന് ഒരു അഡ്വെര്‍ടൈസിങ് കമ്പനി ചോദിച്ചായ്യിരുന്നു. “ഏതു സാഹചര്യത്തിലും പറിഞ്ഞുപോകാത്ത മേന്മയേറിയ പരുത്തി കൊണ്ട് നിര്‍മ്മിച്ചത്” എന്നോ മറ്റോ ഒരു വാചകം ഇടാന്‍ പ്ലനുണ്ടത്രേ.
പച്ചാളം, ദില്‍ബന്‍, കുട്ടമ്മേനോനേട്ടന്‍,എതിരന്‍ കതിരവന്‍,കപീഷ്, കുട്ടിച്ചാത്തന്‍, ഡിങ്കന്‍,അഗ്രജന്‍,ഇത്തിരി സ്മൈലി വെട്ടം, ബയാന്,ബയാന്‍, കൃഷ്, ബീരാന്‍ കുട്ടി.....
കുളിസീന്‍ ആസ്വദിച്ച എല്ലാവര്‍ക്കും നന്ദി!
എന്തൊരു നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങ് ...
നല്ല ചിത്രങ്ങള്‍...
അഭീ
നന്ദി :)
അഗ്രജഭായി, :) ഇയ്യിടെ ബ്ലോഗുകളില്‍ എരിവും പുളിവും സമാസമമല്ലാതെ കൂടിയ തോതിലാണോ..
സിയാ പടങ്ങള്‍ നന്ന്:)
എത്ര വൃത്തിയുള്ള കുളം
ഹായ് ദ് ശ്ശി പിടിച്ചൂട്ടൊ...
Post a Comment