രണ്ടും പരിചിതമായ സ്ഥലങ്ങള്‍. പാലരുവിയില്‍ വെള്ളച്ചാട്ടത്തിനു താഴെയായി ഒരു കല്‍മണ്ഡപം ഉണ്ടായിരുന്നത് ഇപ്പോഴും അവിടെ ഉണ്ടോ? ഒരു വെള്ളച്ചാട്ടത്തിലുപരി മറ്റൊന്നും ഇല്ലാത്തതാണ് ആ സ്ഥലത്തിന്റെ ശാപം. ഇടതുവശത്തുകൂടി അതിന്റെ മുകള്‍ ഭാഗത്തേക്ക് ഞങ്ങള്‍ പണ്ടു കയറിയിട്ടുണ്ട്. മുകളില്‍ വെള്ളച്ചാട്ടത്തിനു തൊട്ടു പിന്നിലായി രണ്ടു കിണറുകള്‍ പോലെ ഉണ്ട്. ഒരു വളവു തിരിഞ്ഞിട്ടാണ് വെള്ളത്തിന്റെ വരവ്. ഒരുപാട് ഓര്‍ക്കിഡുകള്‍ ഉള്ള കാടാണത്. (ഞാന്‍ ഈ പറഞ്ഞതൊക്കെ ഒരു 15 വര്‍ഷത്തിനു മുന്‍പുള്ള പാലരുവിയാണ്.)
തെന്മലയിലെ കാഴ്ചകളില്‍ ഒരു പ്രധാന കാര്യം മിസ് ചെയ്തു. ഇനി അവിടെ പോകുന്ന ആര്‍ക്കും കാണാന്‍ കഴിയാത്ത കാഴ്ച. ആ പാലത്തിനു മുകളിലൂടെ പതിയെ പോകുന്ന കൊല്ല്ലം ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിന്‍. കുറച്ചു നാള്‍ മുന്‍പു അത് നിര്‍ത്തി.
22 comments:
തെന്മലയും പാലരുവിയും
ആ രണ്ടാമത്തെ പടത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട്...
ഓ.ടോ: ഇതെന്താ പടം പോസ്റ്റുകളില്‍ എനിക്ക് രണ്ടിന്‍റെ പ്രേതം കൂടിയോ :)
നല്ല പടങ്ങള്‍. എനിക്കു പോകാന്‍ ഒരു സ്ഥലം കൂടിയായി. ഈ ഓണത്തിനു ഞാനും എന്റെ ബുള്ളറ്റും ഇവിടെ പോകുന്നതാണ്.
രണ്ടാമത്തെ പടം കൊല്ലം-ചെങ്കോട്ട റെയില്‍ വേ ലൈനിലെ തെന്മല റെയില്‍പ്പാലമാണ്.
തെന്മല നല്ല സ്ഥലമാണ് ഇക്കാസേ, ഇച്ചിരീം കുടെ കെഴക്കോട്ട് ആര്യങ്കാവിലും പോകണം.
ziyaa..nalla..photos
തെന്മല കൊള്ളാം, നല്ല ചിത്രങ്ങ്ങ്ങള്‍...
സിയാ കലക്കന്‍ ചിത്രങ്ങള്‍...
മനോഹരം!!!
ഇഷ്ടായിരിക്കുണു...
സിയാ, നല്ല സ്ഥലവും ചിത്രങ്ങളും...
നല്ല പടങ്ങള്‍ സിയാ.
ഓടോ: അഗ്രജനണ്ണാ ഒന്ന് വയറിളക്കി നോക്കൂ ചിലപ്പോള്‍ ശരിയാവും ഈ രണ്ടിനോടുള്ള ഭ്രമം (മോണിറ്ററിന്റെ) ;)
സിയാ..നന്നായിരിക്കുന്നു. എനിക്കും പോകണം ഇപ്രാവശ്യം.
രണ്ടും പരിചിതമായ സ്ഥലങ്ങള്‍. പാലരുവിയില്‍ വെള്ളച്ചാട്ടത്തിനു താഴെയായി ഒരു കല്‍മണ്ഡപം ഉണ്ടായിരുന്നത് ഇപ്പോഴും അവിടെ ഉണ്ടോ?
ഒരു വെള്ളച്ചാട്ടത്തിലുപരി മറ്റൊന്നും ഇല്ലാത്തതാണ് ആ സ്ഥലത്തിന്റെ ശാപം. ഇടതുവശത്തുകൂടി അതിന്റെ മുകള്‍ ഭാഗത്തേക്ക് ഞങ്ങള്‍ പണ്ടു കയറിയിട്ടുണ്ട്. മുകളില്‍ വെള്ളച്ചാട്ടത്തിനു തൊട്ടു പിന്നിലായി രണ്ടു കിണറുകള്‍ പോലെ ഉണ്ട്. ഒരു വളവു തിരിഞ്ഞിട്ടാണ് വെള്ളത്തിന്റെ വരവ്. ഒരുപാട് ഓര്‍ക്കിഡുകള്‍ ഉള്ള കാടാണത്. (ഞാന്‍ ഈ പറഞ്ഞതൊക്കെ ഒരു 15 വര്‍ഷത്തിനു മുന്‍പുള്ള പാലരുവിയാണ്.)
തെന്മലയിലെ കാഴ്ചകളില്‍ ഒരു പ്രധാന കാര്യം മിസ് ചെയ്തു. ഇനി അവിടെ പോകുന്ന ആര്‍ക്കും കാണാന്‍ കഴിയാത്ത കാഴ്ച. ആ പാലത്തിനു മുകളിലൂടെ പതിയെ പോകുന്ന കൊല്ല്ലം ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിന്‍. കുറച്ചു നാള്‍ മുന്‍പു അത് നിര്‍ത്തി.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
‘തേന്‍’മലയും ‘പാല്‍’അരുവിയും മനോഹരം.
അതെ കുമാറേട്ടാ...
മീറ്റര്‍ ഗേജ് വണ്ടി നിര്‍ത്തി. കൊല്ലത്തു നിന്നും ചെങ്കോട്ട വരെ 12 രൂപയോ മറ്റോ ഉള്ളായിരുന്നു...
പടം നന്നായിരിക്കുന്നു..
എല്ലാവര്‍ക്കും നന്ദി!
വളരെ ഭംഗിയുള്ള സ്ഥലം. നല്ല ചിത്രങ്ങള്‍..
വീണക്കും നന്ദി :)
നല്ല സ്ഥലമാണു് പാലരിവി. ചിത്രങ്ങള്‍ കൊള്ളാം പക്ഷേ ഇത്രമാത്രം പോരം. ഇനിയും ധാരാളം ദൃശ്യങ്ങള്‍ അവിടെയുണ്ട്.
18 വര്ഷം മുമ്പ് പാലരിവിയില്‍ പലതവണ പോയിട്ടുണ്ട്.
വിവാഹിതനായതിനു ശേഷം ഫാര്യയെ കേരളം കാണിക്കാന്‍ ഇതു വഴി ഞങ്ങള്‍ meter guage train വഴി വരുകയും ചെയ്തു.
ആഹാ! ഇതാണല്ലേ തെന്മല. eco-tourism project ഉള്ള സ്തലം അല്ലേ ?
കൈപ്പള്ളി, ഫ്രീബേഡ്
നന്ദി :)
തെന്മലക്കാഴ്ച്ചകള്‍ നന്നായിട്ടുണ്ട്.
Post a Comment