Tuesday, June 5, 2007

നിറചിരി

വിഴിഞ്ഞം കടപ്പുറത്ത് നിന്നു രണ്ട് ഫോട്ടോയെടുത്തപ്പോള്‍ ചുറ്റും കൂടിയ നിഷ്‌കളങ്ക ബാല്യങ്ങള്‍. അവരുടെ ഫോട്ടോയും എടുക്കാമെന്നു പറഞ്ഞപ്പൊള്‍ അതുങ്ങടെ ഒരു സന്തോഷം! ഈ നിറഞ്ഞ നിഷ്‌കളങ്ക ചിരിക്കു പകരം വെക്കാനെന്തുണ്ട്?


വിഴിഞ്ഞം ഹാര്‍ബര്‍

13 comments:

Ziya June 5, 2007 at 12:40 AM  

നിറചിരി
വിഴിഞ്ഞം കടപ്പുറത്ത് നിന്നു രണ്ട് ഫോട്ടോയെടുത്തപ്പോള്‍ ചുറ്റും കൂടിയ നിഷ്‌കളങ്ക ബാല്യങ്ങള്‍. അവരുടെ ഫോട്ടോയും എടുക്കാമെന്നു പറഞ്ഞപ്പൊള്‍ അതുങ്ങടെ ഒരു സന്തോഷം! ഈ നിറഞ്ഞ നിഷ്‌കളങ്ക ചിരിക്കു പകരം വെക്കാനെന്തുണ്ട്?

അജി June 5, 2007 at 12:47 AM  

സിയാ... വളരെ നന്നായെടാ, ആ ചിത്രം. തികച്ചും നിഷ്കളങ്കമായ ചിരി, സത്യത്തില്‍ അതു കണ്ടപ്പോള്‍ ഞാനും അവരോടൊപ്പം കൂടി... ഹ ഹ ഹ ഹ
എന്റെ വക ഒരു കൈ... താടാ

Unknown June 5, 2007 at 12:58 AM  

മച്ചാനേ,
താവളത്തില്‍ താങ്കളെ വല്ലാതെ മിസ് ചെയ്യുന്നു. ;)

ഓടോ: ഫോട്ടോകള്‍ കലക്കി.

ശാലിനി June 5, 2007 at 1:04 AM  

ആ ചിരിയുടെ ഫോട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു. അറിയാതെ ഞാനും ഒന്നു ചിരിച്ചു.

Siju | സിജു June 5, 2007 at 1:20 AM  

ഞാനും ഒന്നു ചിരിക്കട്ടെ..

ബിജുരാജ്‌ June 5, 2007 at 4:21 AM  

ചിരിയും ഫോട്ടോയും കലക്കി..

Kaithamullu June 5, 2007 at 5:47 AM  

രണ്ടെണ്ണമേ എടുത്തൊള്ളോ?
ബാക്കി എവിടേ?

Kiranz..!! June 6, 2007 at 12:14 AM  

കൊള്ളാം സിയ,അത് നന്നായി,സമാനമായ ചിത്രങ്ങള്‍ എന്റേലും ഉള്ളത് എനിക്കിതിലൂടെത്തന്നെ കാണാം..!

സാജന്‍| SAJAN June 6, 2007 at 5:07 AM  

സിയാ കലക്കിമാഷേ, എന്താ ഒരു ചിരി:)

ടി.പി.വിനോദ് June 6, 2007 at 5:26 AM  

വളരെ ഇഷ്ടമായി..

Ziya July 12, 2007 at 3:44 AM  

മറുമൊഴി പരീക്ഷണം
മറുമൊഴി പരീക്ഷണം
മറുമൊഴി പരീക്ഷണം

Ziya July 12, 2007 at 3:49 AM  

മറുമൊഴി പരീക്ഷണം
മറുമൊഴി പരീക്ഷണം
മറുമൊഴി പരീക്ഷണം

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP