Tuesday, May 29, 2007

കുറേ പടങ്ങള്‌

മഴ തുടങ്ങിയ ദിവസം രാവിലെ കണ്ടത്....


വടക്കേ പറമ്പിനപ്പുറം ദാ ഇങ്ങനെ...


മഴ നനഞ്ഞ് റോസാപ്പെണ്ണ്‌...



നമ്മടെ നാട്ടിലെ ഒരു കനാല്...


ഒരു (വാഴക്കുല) കര്‍ഷകന്‍ സംസാരിക്കുന്നു...



12 comments:

Ziya May 29, 2007 at 7:04 AM  

കുറേ പടങ്ങള്‌
മഴ തുടങ്ങിയ ദിവസം രാവിലെ കണ്ടത്....

സാജന്‍| SAJAN May 29, 2007 at 2:49 PM  

സിയാ നാട്ടിലപ്പൊ മഴ തുടങ്ങിയോ?
ഈ പഞ്ചസാര മണല്‍ ഉള്ള സ്ഥലം എവിടെയാ , കായം കുളം ആണോ?
നല്ല പടങ്ങള്‍:))

evuraan May 29, 2007 at 6:57 PM  

നമ്മടെ നാട്ടിലെ ഒരു കനാല്...

ശ്ശെ..! സിയാ, അതു ഐ.ആര്‍.ഡി.പി. വക കൊതുകു വളര്‍ത്തല്‍ കേന്ദ്രമല്ലേ?

ആഷ | Asha May 29, 2007 at 8:47 PM  

സിയാ, ഇങ്ങനത്തെ കനാല്‍ ആദ്യായി കാണുവാ.
ഇതേതാ സ്ഥലം?

evuraan May 30, 2007 at 10:38 AM  

ഒരു പ്രാവശ്യം കമന്റിയെങ്കിലും, അങ്ങിനെ വിട്ടാല് ശരിയാകുകേല.

അറിയാവുന്ന പോലീസുകാരന് നാലിടി കൂടുതല് ഇടിക്കുമെന്നല്ലേ? എന്റെ നാട്ടുകാരനെ അങ്ങിനെ വിടുന്നില്ല.

ഓണാട്ടുകരയില്, പത്തിയൂര് പ്രദേശത്തു നിന്നും വിളഞ്ഞ വാഴക്കുലകള് കാണാതാകുന്നതായി പരാതിയുണ്ട്.

:)

qw_er_ty

Mubarak Merchant May 31, 2007 at 3:41 AM  

ഓ.. ഇതിപ്പൊ ഗള്‍ഫീ പോയവരാരും നാട്ടിലിതുവരെ വന്നിട്ടില്ലാത്ത പോലെ. വീട്ടിലെ ഏസീടേം, ഡിഷ് വാഷറിന്റേം, കണ്‍സെപ്റ്റ് ടോയ്ലറ്റിന്റേമൊക്കെ പടം കൂടെ ഇടായിരുന്നില്ലേഡ?
റോസാപ്പെണ്ണും കര്‍ഷകനും അടിപൊളി.

Ziya May 31, 2007 at 3:49 AM  

പഞ്ചാ‍രമണലുള്ള നാട് കായംകുളം തന്നെ സാജാ...
ഏവൂരാന്‍ ജീ...
നമ്മടെ കനാല്‍ തന്നെ...കൊതുകുകള്‍ക്ക് പ്രത്യേകപരിഗണനയോടെ സര്‍ക്കാര്‍ നിര്‍മ്മിച്ചു ന്‍ല്‍കിയ റിസോര്‍ട്ട്!
പിന്നെ വാഴക്കുല...കൊച്ചുണ്ണീന്റെ അതേ നാട്ടുകാര്‍ തന്നെ നമ്മളും.(ഏവൂര്‍ക്കാരനൊരു നമ്പൂരിയാ അങ്ങേരെ കക്കാന്‍ പഠിപിച്ചതെന്നാ പറേണത്) :)
ഇനി എന്തെല്ലാം കാണാന്‍ കെടക്കുന്നു ആഷേ :)
ഡാ ഇക്കാസേ, അതിന്റെയെല്ലാം പടം ഇടാമായിരുന്നു. ബട്ട്, സാദാ ഏസീയൊക്കെ വലിച്ചു പറിച്ചു കളഞ്ഞിട്ട് ഇപ്പം ഭൂഗര്‍ഭ സെണ്ട്രലൈസ്‌ഡാ സാധനം....

അപ്പു ആദ്യാക്ഷരി May 31, 2007 at 5:12 AM  

സിയാ ഇപ്പോ നാട്ടിലാണോ?
കായംകുളം കണ്ടതില്‍ വളരെ സന്തോഷം.

sandoz May 31, 2007 at 5:17 AM  

ടെയ്‌....
ആരടേ ആ കൊലവെട്ടണത്‌ ..നീ തന്നേ....
അത്‌ സ്വന്തം തന്നേ...

സുല്‍ |Sul May 31, 2007 at 5:35 AM  

സിയാ നല്ല പടങ്ങള്‍!!!

ഇതു ലീഗു കാരുടെ നാടാണോ? കനാല് കോണിരൂപത്തില്‍ ഉണ്ടാക്കിയിരിക്കുന്നു.

"ഭൂഗര്‍ഭ സെണ്ട്രലൈസ്‌ഡാ സാധനം.... " നാട്ടിലെത്തുമ്പോഴേക്കും അതും ഒപ്പിച്ചൊ?

ടുര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍.............
ഞാന്‍ വണ്ടി വിട്ടതാ :)
-സുല്‍

മുസ്തഫ|musthapha June 2, 2007 at 4:25 AM  

ഏവൂരാന്‍ പറഞ്ഞ പരാതി ഞാനും കേട്ടു... കൊച്ചുണ്ണീടെ പുതുപതിപ്പ് കൊള്ളാം :)

പടങ്ങള്‍ അടിപൊളി,
കര്‍ഷക വേഷം ഉഷാര്‍ - നാടിന്‍റെ സുഖം കിട്ടുന്ന വേഷം!

ആ നനഞ്ഞ റോസാപ്പൂവ് ഞാനിങ്ങട്ടെടുത്തിട്ടുണ്ട് - ഒരാവശ്യത്തിനാ :)

Dinkan-ഡിങ്കന്‍ July 12, 2007 at 5:02 AM  

സിയാ ഈ തേങ്ങാ,മാങ്ങാ,വാഴക്കൊല ഒക്കെ നിര്‍ത്തി വല്ല വാഹമോഷണാം, തലക്കടിച്ച് കൊല ഒക്കെ തുടങ്ങുമ്പോള്‍ പറ. ഞാനും കൂടാം

ഓഫ്.ടോ
പടം കൊള്ളാം

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP