Tuesday, April 24, 2007

വല്ലഭന് പുല്ലും ആയുധം

ദാ ഇതൊന്നു നോക്കിക്കേ

8 comments:

Ziya April 24, 2007 at 1:51 AM  

"വല്ലഭന് പുല്ലും ആയുധം"
ദാ ഇതൊന്നു നോക്കിക്കേ

അപ്പു ആദ്യാക്ഷരി April 24, 2007 at 1:58 AM  

ഈ ടെക്നോളജീടെ ഒരു മാജിക്കേ.... :-))

Ziya April 24, 2007 at 2:03 AM  

ടെക്‍നോളജി മാത്രമല്ല അപ്പൂ
അതിശയകരമായ ക്രിയേറ്റിവിറ്റി വൌ!!!

നിമിഷ::Nimisha April 24, 2007 at 2:12 AM  

ഹായ്! ഇത് കൊള്ളാല്ലോ :)

സാജന്‍| SAJAN April 24, 2007 at 2:16 AM  

സിയാ.. ഇത് കേവലം പെയിന്റില്‍ ചെയ്തെന്നു കേള്‍ക്കുമ്പോള്‍ ആണ്.. അതിന്റെ അത്ഭുദം.. മന്‍സ്സിലാകുന്നത്.. wow.. സമ്മതിച്ചു.. ആകലാകാരനെ... പോസ്റ്റ് ചെയ്ത സിയക്കും നന്ദി...:)

salim | സാലിം April 25, 2007 at 2:01 AM  

ശരിക്കും അത്ഭുതമായിരിക്കുന്നു.

Kiranz..!! April 28, 2007 at 9:17 PM  

Amazing talent..!

സിയാ‍,കുറേ നാളായി ചപ്പ് ചവര്‍ ഗൂഗിള്‍ വീഡിയോ കാണുന്നു.ഒരു തകര്‍പ്പന്‍ വീഡിയോ കണ്ടതിപ്പോളാ.ഇങ്ങനെയുള്ള ക്രിയേറ്റിവിറ്റി പരിചയപ്പെടുത്തലുകള്‍ കൂടുതല്‍ പോരട്ടെ..!

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP