ഇന്ന് ഒന്നാം വിവാഹവാര്‍ഷികം ! പ്രിയബൂലോഗ കൂട്ടുകാരേ, വരിക. ഞങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുക. (ഓരോരുത്തരായി വന്ന് ഓരോ കേക്ക് എടുക്കുക. തീരുമ്പോള്‍ പാത്രം വീണ്ടും നിറക്കുന്നതാണ്)
ഇന്ന് ഒന്നാം വിവാഹവാര്‍ഷികം ! പ്രിയബൂലോഗ കൂട്ടുകാരേ, വരിക. ഞങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുക. (ഓരോരുത്തരായി വന്ന് ഓരോ കേക്ക് എടുക്കുക. തീരുമ്പോള്‍ പാത്രം വീണ്ടും നിറക്കുന്നതാണ്)
30 comments:
ഇന്ന് ഒന്നാം വിവാഹവാര്‍ഷികം !
പ്രിയബൂലോഗ കൂട്ടുകാരേ,
വരിക.
ഞങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുക.
(ഓരോരുത്തരായി വന്ന് ഓരോ കേക്ക് എടുക്കുക. തീരുമ്പോള്‍ പാത്രം വീണ്ടും നിറക്കുന്നതാണ്)
അനുമോദനങ്ങള്‍ സിയാ :)
-സുല്‍
ഒത്തിരി കാലം സുഖസമൃദ്ധിയോടെ ജീവിക്കാനാവട്ടേ എന്ന് ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിക്കുന്നു.
ആശംസകള്‍.
സിയാദിനും ജെസ്സിക്കും അഭിനന്ദനങ്ങള്‍,ബോഗിംഗില്‍ത്തന്നെ അടുത്ത 62 വര്‍ഷം ഇങ്ങനെ വാര്‍ഷികങ്ങള്‍ വരട്ടെയന്നാംശംസിക്കുന്നു..!
ആരും വന്നില്ലെ .
ഞങ്ങള്‍ നാലു പേരാണ്. മുകളിലിരുന്ന നാലെണ്ണം എടുക്കുന്നു. അതുകൊണ്ട് അടുത്ത വാര്‍ഷികത്തിന്‍' വിളിക്കാതിരിക്കരുത്.
ആശംസകള്‍
വിവാഹ വാര്‍ഷികാലു ശുഭാശംസകളു!!
ഈ കേയ്ക്കും ആ ആപ്പിള്‍ പോലത്തെ തട്ടിപ്പ് കേയ്ക്കാണാവോ.. എന്തായാലും ഞാനെടുത്തു രണ്ടെണ്ണം.
ആശംസകള്‍
qw_er_ty
അനുമോദനങ്ങള്‍ & ആശംസകള്‍
ടീ കേക്ക് മാത്രേയുള്ളൂ?
ഇനി ഈ കേക്കും കൊണ്ട് ചായ കുടിക്കാന്‍ പിഷാരടിയുടെ ചായക്കട വരെ പോണോല്ലോ.
വിവാഹവാര്‍ഷികാശംസകള്‍!
കേക്കിന്റെ പാത്രം ഞാനങ്ങോട്ട് എടുക്കുന്നുണ്ട്. പേടിയ്കണ്ട, നിറച്ച് കൊണ്ട് വരാനാണ്. (എന്റെ വയറ്) :-)
ചാത്തനേറ്: ആശംസകള്‍. ബാച്ചി ക്ലബ്ബിന്റെ വഹ. ഈ വിവാഹവാര്‍ഷികം ഏപ്രില്‍ ഒന്നിന്റെ അടുത്ത് തന്നെയാവുന്നത് ഒരു സുഖാ അല്ലേ? :)
ഓടോ:
ഇനി ആരും കേക്ക് തിന്നാന്‍ നോക്കേണ്ട... മുഴുവനും തീര്‍ത്തു.(പാത്രം വീണ്ടും നിറക്കാന്‍ വച്ചതടക്കം)
ആശംസകള്‍ പ്രാര്‍ത്ഥനകള്‍
ആശംസകള്‍
qw_er_ty
ഡേയ് ഡേയ്.. ലീവ് സംഘടിപ്പിച്ച് ഒടനേ നാട്ടി ചെല്ലാന്‍ നോക്കഡേയ്..
ആയുരാരോഗ്യ സൌഖ്യം നേരുന്നു, രണ്ടാള്‍ക്കും.
വെല്‍ഡിംഗ് ദിനാശംസകള്‍!
ഹൃദയങ്ങമായ ആശംസകള്‍...
ഈ കേയ്ക്കും കോണ്ട്. തീര്‍ന്നെന്ന് വിചാരിക്കണ്ട..ഞങ്ങളൊക്കെ അങ്ങ് ദൂരേന്ന് വന്നതാ..കാര്യായിട്ടു തന്നെ എന്തെങ്കിലും ആയിക്കോട്ടേ..
സിയാ ,
ഇനിയും അനേക വര്‍ഷങ്ങള്‍ സന്തോഷത്തോടെയും, സൌഭാഗ്യങ്ങളോടെയും കൂടി ഒന്നിച്ച് ജീവിക്കാന്‍ ദൈവം സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
വിവാഹ വാര്‍ഷികാശംസകള്‍.....കേക്കിലൊന്നും ഒതുക്കാമെന്ന് കരുതേണ്ട.... മട്ടന്‍ ബിരിയാണി പോരട്ടെ.
സിയാ :)
വിവാഹവാര്‍ഷികാശംസകള്‍.
കേക്കിനിത്തിരി മധുരം കൂടുതലാ,ട്ടോ.
-അല്പം ഷുഗര്‍ ഉള്ളോര്‍ക്കും കൂടി തൊട്ടു നുണയാവുന്നത്ര മതി, അടുത്ത തവണ
സിയക്കും, കൂട്ടുകാരിക്കും ആശംസകള്‍
വിവാഹ വാര്‍ഷികാശംസകള്‍
സിയാ,
ഒന്നാം വിവാഹ വാര്‍ഷികാശംസകള്‍!
പിന്നെ ഇതു കേക്ക്, കേക്ക് മാത്രം പോരാ അടുത്തവര്‍ഷം :)
മിസ്റ്റര്‍ ആനന്ദ് മിസ്സിസ്സ് സിയകള്‍ക്ക് ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍
ഈ കേക്കുകള്‍ തീര്‍ന്ന് കഴിയുമ്പോള്‍ ഒരു ഫോട്ടം ഷാപ്പ് കേക്കുകൂടി പോരട്ടെ :)
അയ്യോ സിയ ,
ഇപ്പോഴാ കണ്ടത് ഇതൊന്നാം വര്‍ഷമല്ലെ , രണ്ടു പൂജ്യവും അപ്പുറത്തിടുന്നതുവരെ , സന്തോഷവും സമാധാനവുമുള്ള ഒരു നല്ല ജീവിതം ആശംസിക്കുന്നു.
( ഇത്തരം പോസ്റ്റുകള്‍ മിസ് ആകുമ്പോഴാണ് , ഫോണ്‌വിളിയുടയും , ചാറ്റിങ്ങിന്റെയുമൊക്കെ പ്രസക്തി മനസ്സിലാവുന്നത് :) )
ഹയ്യോ... സിയ ഇതു കണ്ടില്ലെടാ...
നേരം വൈകിയെങ്കിലും സാരമില്ല... നിങ്ങള്‍ക്ക് സര്‍വ്വശക്തന്‍ എല്ലാ നന്മകളും ദീര്‍ഘായുസ്സും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു
സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷീകാശംസകള്‍
- മുസ്തഫ
- മുനീറ
- പാച്ചു (ഫാത്തിമ)
:)
ആശംസകള്‍... (ഈ കേക്ക് ഫോട്ടോഷോപ്പിലുണ്ടാക്കിയതാണോ?)
സുല്‍, ഇത്തിരി, കിരണ്‍,അഹം, ബിരിയാണിക്കുട്ടി, സിജു, ആഷ, ദില്‍ബന്‍ ,ചാത്തന്‍, തറവാടി, വല്യമ്മായി, കുട്ടമ്മേനോന്‍, ഇക്കാസ്, സ്വാര്‍ത്ഥന്‍, സാജന്‍, തമനു, കുറുമാന്‍ , നന്ദുച്ചേട്ടന്‍, കൈതമുള്ള് ചേട്ടന്‍, മൈന, സുഗതരാജ്, മഴത്തുള്ളി, വക്കാരി , അഗ്രുക്ക, അപ്പു...
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...
സന്തോഷം...
സിയ ഞാന്‍ ഒത്തിരി വൈകിയാ എത്തിയത്,ട്രഫിക്കില്‍ പെട്ടുപോയി.mmm...കേയ്ക്കിന്റെ പാത്രം empty!
സിയക്കും,വാമഭാഗത്തിനും എന്റെ ബിലേറ്റ്ട് വിവാഹവാര്‍ഷിക ആശംസകള്‍.
ആശംസകള്‍ :)
Better late than never!!!
നന്ദി പറയാന്‍ ഞാനും താമസിച്ചു.
സോനക്കും മര്‍ത്യനും ഹൃദയം നിറഞ്ഞ നന്ദി :)
Post a Comment