Tuesday, October 27, 2009

സഖാവിനെ കണ്ടപ്പോള്‍...

വെറുതേ കമ്പ്യൂട്ടര്‍ തപ്പുന്നതിനിടയില്‍ സഖാവിന്റെ ഒരു പടം കണ്ടു. 2004 ല്‍ സഖാവിന്റെ മരണവാര്‍ത്ത അറിഞ്ഞ് അങ്ങനെ ഇരിക്കവെ ഒരു പേപ്പറില്‍ വെറുതേ കോറിയത്...

12 comments:

Dinkan-ഡിങ്കന്‍,  October 27, 2009 at 11:19 AM  

congrats; but it can be better ..

സുനിൽ കൃഷ്ണൻ(Sunil Krishnan) October 27, 2009 at 11:21 AM  

നന്നായിരിക്കുന്നു..വർഷങ്ങളെത്ര കഴിഞ്ഞാലും , എത്ര മറക്കാൻ ശ്രമിച്ചാലും മാഞ്ഞു പോകാത്ത ഒരു മുഖം! എല്ലാ അർത്ഥത്തിലും മനുഷ്യ സ്നേഹി.

നന്നായി കോറിയിട്ടിരിക്കുന്നു സിയാ..നന്ദി

വേണു venu October 27, 2009 at 12:38 PM  

ഇതെന്നാ വരയാ, ഇതൊക്കെ അമേരിക്കേലാണെങ്കി ഒരു ചായ കുടിക്കുന്ന പോലെ ഒള്ളൂ.:)
ഓര്‍മ്മപ്പെടുത്തലിനു നന്ദി.!

അഞ്ചല്‍ക്കാരന്‍ October 27, 2009 at 1:58 PM  

അങ്ങിനൊരു നേതാവിനെ ഇന്നി നമ്മുക്കെപ്പോഴെങ്കിലും പ്രതീക്ഷിയ്ക്കാമോ? ഓ...ഒരു പ്രതീക്ഷയ്ക്കും വകയില്ല!

ഓര്‍മ്മപ്പെടുത്തലിനു നന്ദി.

kichu / കിച്ചു October 28, 2009 at 2:11 AM  

ഓര്‍മകള്‍ ഉണ്ടായിരിക്കട്ടെ.

നന്നായി സിയ.

Mahesh Cheruthana/മഹി October 31, 2009 at 10:53 AM  

സിയാ,
എനിക്കും ഒത്തിരി ഇഷ്ടമുള്ള പ്രിയ നേതാവിന്റെ ചിത്രം ഒത്തിരി ഇഷ്ടമായി !
എല്ലാ ആശം സകളും !

yousufpa October 31, 2009 at 1:33 PM  

ലാല്‍ സലാം

Cartoonist December 20, 2009 at 3:26 PM  

ഓര്‍മ്മയില്‍ നിന്നല്ലെ വരച്ചത് ?
ഭാവം ഒത്തു വന്നിരിക്കുന്നു.

ഒരു സഖാവിനെ വരയ്ക്കാന്‍ ഈ ശൈലി കലക്കി !

അല്‍ ഹലാ ഹലോല്‍ഭവ് (അര്‍ഥമൊന്നുമില്ല. വെറുതെ പ്രാസത്തിനും ഫില്ലര്‍ ആയുമൊക്കെ സമയാസമയങ്ങളില്‍ ഉപയോഗിക്കാന്‍ അസ്സലാ )

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP