നിറചിരി
വിഴിഞ്ഞം കടപ്പുറത്ത് നിന്നു രണ്ട് ഫോട്ടോയെടുത്തപ്പോള്‍ ചുറ്റും കൂടിയ നിഷ്‌കളങ്ക ബാല്യങ്ങള്‍. അവരുടെ ഫോട്ടോയും എടുക്കാമെന്നു പറഞ്ഞപ്പൊള്‍ അതുങ്ങടെ ഒരു സന്തോഷം! ഈ നിറഞ്ഞ നിഷ്‌കളങ്ക ചിരിക്കു പകരം വെക്കാനെന്തുണ്ട്?
വിഴിഞ്ഞം ഹാര്‍ബര്‍
© Free Blogger Templates Photoblog III by Ourblogtemplates.com 2008
Back to TOP