Sunday, January 18, 2009

തോട്ടപ്പള്ളി



ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍‌വേയില്‍ നിന്നൊരു മൊബൈല്‍ കാഴ്‌ച!

Read more...

Wednesday, January 14, 2009

ഒരില്ലസ്‌ട്രേറ്റര്‍ പടം

ചുമ്മാ ! :)
ക്ലിക്കിയാല്‍ വ്യക്തമാകുമായിരിക്കും!

Read more...

Thursday, January 8, 2009

വെറുതേ ഒരഗ്രജന്‍ !



കാരണങ്ങള്‍ പലതാണ്...
ഒന്നാമത് ആശയങ്ങളവധീലാണെന്നത് തന്നെ. അപ്പപ്പിന്നെ...!
പിന്നെ, പണ്ട് ആദ്യായി ബ്ലോഗില് വന്നപ്പം (പിന്നേ പണ്ട് പണ്ട് തന്നെ!) കണ്ട് പേടിച്ച കപ്പടാമീശക്കാരന്‍ സ്വന്തം ജ്യേഷ്‌ടനായി മാറിയെങ്കിലും
ഇങ്ങേരു പറേന്നതൊന്നും അനുസരിച്ചിട്ടില്ലെന്നാണ് ഓര്‍മ്മ.
ഉപ്പാന്റേം ഉമ്മാന്റേം വെഡ്ഡിംഗ് പടം മോടിപിടിപ്പിക്കാന്‍ മൂന്നു കൊല്ലം.
ഇങ്ങേര്‍ടെ പടം എംബാം ചെയ്ത് ഭിത്തീല്‍ തൂക്കാന്‍ മോഹമുദിച്ചിട്ട് കൊല്ലമൊന്ന് കഴിഞ്ഞു.
എന്തായാലും കിടക്കട്ടെ...
വരാനുള്ളത് ആ മീശേല്‍ തങ്ങട്ടെ
.

Read more...

About Me

My Photo
::സിയ↔Ziya
View my complete profile

Blog Archive

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP